മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നീസിന് കനകശോഭ നല്കി മഹേഷ് ഭൂപതിയും സാനിയാമിര്‍സയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മിക്‌സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കി. ജൂനിയര്‍ കിരീടം ഇന്ത്യയുടെ യുകി ഭാംബ്രി നേടിയതിനു പിന്നാലെയാണ് സാനിയയുടെയും ഭൂപതിയുടെയും നേട്ടം. ഫൈനലില്‍ ഇസ്രായേല്‍ താരം ആന്‍ഡി റാമും ഫ്രഞ്ച് താരം നഥാലി ഡെഷിയും ചേര്‍ന്ന സഖ്യത്തെ അനായാസമായാണ് ഇന്ത്യന്‍ കൂട്ടുകെട്ട് കീഴടക്കിയത് (6-3, 6-1). സാനിയയുടെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ഏഴാം മിക്‌സഡ് കിരീടം നേടിയ ഭൂപതിയുടെ കരിയര്‍ നേട്ടം 11 ഗ്രാന്‍ഡ്സ്ലാമുകളുടേതായി. ആദ്യമായാണ് ഇന്ത്യന്‍ ജോഡി ഗ്രാന്‍ഡ് സ്ലാം മിക്‌സഡ് ഡബിള്‍സില്‍ ജേതാവാകുന്നത്. ഒരു ഗ്ലാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിനാണ് മെല്‍ബണ്‍ വേദിയായത്.....
Monday, February 02, 2009
'ടീം ഇന്ത്യ'യ്ക്ക് മിക്‌സഡ് സ്ലാം

Subscribe to:
Post Comments (Atom)
No comments:
Post a Comment