ന്യൂയോര്‍ക്ക്: അമേരിക്കയിലെ രാഷ്ട്രീയരംഗം വെള്ളിയാഴ്ച വീണ്ടും ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു. കറുത്തവര്‍ഗക്കാര്‍ ന്യൂനപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമരക്കാരനായി ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡിലെ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മൈക്കല്‍ സ്റ്റീല്‍ ആണ് റിപ്പബ്ലിക്കന്‍ ദേശീയസമിതിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. കറുത്ത വംശജനായ ആദ്യ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തിലേറി 10 ദിവസത്തിനുള്ളില്‍ മറ്റൊരു കറുത്ത വംശജന്‍കൂടി രാഷ്ട്രീയത്തിലെ ഉന്നതസ്ഥാനത്തെത്തിയത് അമേരിക്കന്‍ രാഷ്ട്രീയരംഗത്തെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. മുഖ്യ എതിര്‍സ്ഥാനാര്‍ഥി കെയ്റ്റണ്‍ ഡൗസണെ 77-നെതിരെ 91 വോട്ടിന് തോല്പിച്ചാണ് സ്റ്റീല്‍ ചെയര്‍മാനായത്.....
Sunday, February 01, 2009
റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കറുത്ത നേതാവ്

Subscribe to:
Post Comments (Atom)
No comments:
Post a Comment