മെല്‍ബണ്‍: കഴിഞ്ഞ സീസണിലെ വിംബിള്‍ഡണ്‍ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു മെല്‍ബണിലും. നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവില്‍ നഡാല്‍ ഒരിക്കല്‍ക്കൂടി ഫെഡററുടെ മേല്‍ ആധിപത്യം നേടി. പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ സ്വിസ് മാസ്റ്റര്‍ക്ക് ഇനിയും കാത്തിരിക്കണം. 13 കിരീടമാണ് ഫെഡറര്‍ക്കുള്ളത്. ലോക ഒന്നാം നമ്പറായ നഡാലിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. നാലു ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും ഒരു വിംബിള്‍ഡണ്‍ കിരീടവും സ്പാനിഷ് താരം നേടിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലും ഫെഡററെ വീഴ്ത്താന്‍ നഡാലിനായി. സെമിയില്‍ നാട്ടുകാരനായ ഫെര്‍ണാണ്ടൊ വെര്‍ദാസ്‌കോയ്‌ക്കെതിരെ അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിന്റെ ക്ഷീണം മാറുന്നതിന് മുമ്പെയാണ് നഡാല്‍ ഫൈനല്‍ കളിക്കാനിറങ്ങിയത്.....
Monday, February 02, 2009
നഡാല്‍ യുഗം

Subscribe to:
Post Comments (Atom)
No comments:
Post a Comment