ഹോളിവുഡിലെ ഏറ്റവും വിലകൂടിയ താരമായ വില്‍ സ്മിത്തിന്റെ വലിയ ആഗ്രഹമായിരുന്നു അമേരിക്കയുടെ ആദ്യ കറുത്ത വംശജനായ പ്രസിഡന്റാകുക എന്നത്. പക്ഷേ, ചരിത്രം അത് ബരാക് ഒബാമയ്ക്കായി നീക്കിവെച്ചു. ഒന്നാം റാങ്ക് പോയെങ്കിലും പിന്മാറാന്‍ സ്മിത്ത് തയ്യാറല്ല. എന്നെങ്കിലും തന്റെ ദിവസം വരും എന്നാണ് കക്ഷിയുടെ പ്രതീക്ഷ. അതിനായി കാത്തിരിക്കാനും തയ്യാര്‍. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത നിമിഷം നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളും മനസ്സില്‍ അക്കമിട്ട് സൂക്ഷിച്ചിട്ടുണ്ട്.. മാറ്റങ്ങളായിരിക്കും തന്റെ മുഖമുദ്രയെന്ന് പറയാനും സ്മിത്തിന് മടിയില്ല. കറുത്ത വംശജനായ ആദ്യ പ്രസിഡന്റ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയിലൂടെ ആ നഷ്ടം നികത്താന്‍ സ്മിത്തിന് കഴിഞ്ഞേക്കും.....
Monday, February 02, 2009
ഹോളിവുഡ് ഒബാമ

Subscribe to:
Post Comments (Atom)
No comments:
Post a Comment