കൊളംബോ: യുദ്ധമേഖലയില്‍ കുടുങ്ങിയ സാധാരണക്കാരെ മോചിപ്പിക്കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ ശ്രീലങ്കന്‍ സൈന്യം 12 പുലികളെ വധിക്കുകയും എല്‍.ടി.ടി.ഇ.യുടെ ചാവേര്‍ വിഭാഗമായ കരിമ്പുലികളുടെ രണ്ടു കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ സാധാരണക്കാരെ മോചിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സൈന്യം ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കാന്‍ അനുവദിച്ച 48 മണിക്കൂര്‍ സമയം ഉപയോഗപ്പെടുത്തുന്നതില്‍ പുലികള്‍ പരാജയപ്പെട്ടെന്നു കുറ്റപ്പെടുത്തിയ ശ്രീലങ്കന്‍ സൈന്യം വടക്കന്‍ മേഖലയില്‍ നടത്തിയ മുന്നേറ്റത്തിലാണ് വിശ്വമാതു പ്രദേശത്തെ കരിമ്പുലികളുടെ രണ്ടു കേന്ദ്രങ്ങള്‍ പിടിച്ചെടുത്തത്. ചാവേര്‍ ദൗത്യങ്ങള്‍ക്കായി പ്രത്യേക പരിശീലനം നേടിയ എല്‍.....
Monday, February 02, 2009
കരിമ്പുലികളുടെ രണ്ടു കേന്ദ്രങ്ങള്‍ സൈന്യം പിടിച്ചു
കൊളംബോ: യുദ്ധമേഖലയില്‍ കുടുങ്ങിയ സാധാരണക്കാരെ മോചിപ്പിക്കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതിനെത്തുടര്‍ന്ന് ആക്രമണം ശക്തമാക്കിയ ശ്രീലങ്കന്‍ സൈന്യം 12 പുലികളെ വധിക്കുകയും എല്‍.ടി.ടി.ഇ.യുടെ ചാവേര്‍ വിഭാഗമായ കരിമ്പുലികളുടെ രണ്ടു കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ സാധാരണക്കാരെ മോചിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് സൈന്യം ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കാന്‍ അനുവദിച്ച 48 മണിക്കൂര്‍ സമയം ഉപയോഗപ്പെടുത്തുന്നതില്‍ പുലികള്‍ പരാജയപ്പെട്ടെന്നു കുറ്റപ്പെടുത്തിയ ശ്രീലങ്കന്‍ സൈന്യം വടക്കന്‍ മേഖലയില്‍ നടത്തിയ മുന്നേറ്റത്തിലാണ് വിശ്വമാതു പ്രദേശത്തെ കരിമ്പുലികളുടെ രണ്ടു കേന്ദ്രങ്ങള്‍ പിടിച്ചെടുത്തത്. ചാവേര്‍ ദൗത്യങ്ങള്‍ക്കായി പ്രത്യേക പരിശീലനം നേടിയ എല്‍.....
Subscribe to:
Post Comments (Atom)
No comments:
Post a Comment