പാലക്കാട്: മലബാര്‍ഗോള്‍ഡും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും സംയുക്തമായി നടത്തിയ 'വിവാഹം ബ്രൈഡല്‍ ജ്വല്ലറി ഫെസ്റ്റിവലി' ന്റെ സമ്മാന നറുക്കെടുപ്പ് നടന്നു.ജില്ലാ പോലീസ്‌സൂപ്രണ്ട് വിജയ്‌സാഖറെ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിന്റെ ഭാഗമായി സിങ്കപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ്, ഊട്ടി, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് ഹണിമൂണ്‍ ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്.നറുക്കെടുപ്പിലെ വിജയികള്‍: സിങ്കപ്പൂര്‍-അഫ്‌സ ആസാദ് തോലനൂര്‍, മലേഷ്യ (രണ്ടുപേര്‍ക്ക്): എം.ടി. സുനീറ, കിഴക്കഞ്ചേരി, 2. പ്രീതി പി. രഞ്ജിത്, പുതുപ്പരിയാരം. തായ്‌ലന്‍ഡ്- നജ്മുന്നീസ, ഒറ്റപ്പാലം. ഊട്ടി-മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് 36 പേരെയും തിരഞ്ഞെടുത്തു.ചടങ്ങില്‍ മലബാര്‍ഗോള്‍ഡ് പാലക്കാട് ബ്രാഞ്ച് മാനേജിങ് ഡയറക്ടര്‍ അംജാദ് ഹുസൈന്‍ അധ്യക്ഷനായി.....
Tuesday, February 03, 2009
മലബാര്‍ഗോള്‍ഡ് സമ്മാന നറുക്കെടുപ്പ്

Subscribe to:
Post Comments (Atom)
No comments:
Post a Comment