തിരുവനന്തപുരം: താപവൈദ്യുതി വാങ്ങാന്‍ ചെലവായ അധിക തുക ഈടാക്കുന്നതിന് ഏര്‍പ്പെടുത്തിയ തെര്‍മല്‍ സര്‍ച്ചാര്‍ജ് ഈ മാസം പിന്‍വലിക്കും. ഇപ്പോള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള വൈദ്യുതി നിയന്ത്രണം മെയ് മാസം കഴിയും വരെ തുടരുകയും ചെയ്യും. നടപ്പ് സാമ്പത്തികവര്‍ഷത്തെയും അടുത്ത സാമ്പത്തികവര്‍ഷത്തെയും വാര്‍ഷിക വരുമാന ആവശ്യകത (എ.ആര്‍.ആര്‍) സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കെ.എസ്.ഇ.ബി. സമര്‍പ്പിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. എന്നാല്‍, ഇക്കാര്യത്തില്‍ കമ്മീഷന്റെ തീരുമാനം വരുന്നതുവരെ കാര്യങ്ങള്‍ ബോര്‍ഡ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച രേഖയനുസരിച്ച് ഫിബ്രവരി ഇരുപതോടെ സര്‍ച്ചാര്‍ജ് പിരിവ് അവസാനിപ്പിക്കും.....
Monday, February 02, 2009
വൈദ്യുതി സര്‍ച്ചാര്‍ജ് പിന്‍വലിക്കുന്നു

Subscribe to:
Post Comments (Atom)
No comments:
Post a Comment