പാലക്കാട്: ആയുര്‍വേദത്തിന്റെ അത്ഭുതസിദ്ധി ലോകത്തിന് ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍കൂടി സഹകരിക്കണമെന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിങ്ഡയറക്ടര്‍ പി.ആര്‍.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. പത്മശ്രീബഹുമതി ലഭിച്ച കൃഷ്ണകുമാര്‍ 'മാതൃഭൂമി' ഒരുക്കിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. അയ്യായിരംവര്‍ഷം പഴക്കമുള്ള ആയുര്‍വേദ പാരമ്പര്യത്തിന്റെ മഹത്വം ഇനിയും ഭാരതംപോലും മുഴുവനായും തിരിച്ചറിഞ്ഞിട്ടില്ല. ആയുസ്സ് കൈവിടുന്ന ഘട്ടത്തിലാണ് പലരും ആയുര്‍വേദത്തില്‍ അഭയം പ്രാപിക്കുന്നത്. ആ ഘട്ടത്തില്‍ക്കൂടി ഭാരതീയമായ ഈ ചികത്സാശാസ്ത്രം അത്ഭുതകരമായ രോഗശാന്തിയുണ്ടാക്കുന്നു-ചികിത്സാരംഗത്തെ അനുഭവങ്ങള്‍ അദ്ദേഹം വിസ്തരിച്ചു. മാതൃഭൂമി മാനേജിങ്ഡയറക്ടര്‍ എം.....
Tuesday, February 03, 2009
ആയുര്‍വേദത്തിന്റെ അത്ഭുതസിദ്ധി ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങളും സഹകരിക്കണം -പി.ആര്‍.കൃഷ്ണകുമാര്‍
പാലക്കാട്: ആയുര്‍വേദത്തിന്റെ അത്ഭുതസിദ്ധി ലോകത്തിന് ബോധ്യപ്പെടുത്താന്‍ മാധ്യമങ്ങള്‍കൂടി സഹകരിക്കണമെന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസി മാനേജിങ്ഡയറക്ടര്‍ പി.ആര്‍.കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. പത്മശ്രീബഹുമതി ലഭിച്ച കൃഷ്ണകുമാര്‍ 'മാതൃഭൂമി' ഒരുക്കിയ അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. അയ്യായിരംവര്‍ഷം പഴക്കമുള്ള ആയുര്‍വേദ പാരമ്പര്യത്തിന്റെ മഹത്വം ഇനിയും ഭാരതംപോലും മുഴുവനായും തിരിച്ചറിഞ്ഞിട്ടില്ല. ആയുസ്സ് കൈവിടുന്ന ഘട്ടത്തിലാണ് പലരും ആയുര്‍വേദത്തില്‍ അഭയം പ്രാപിക്കുന്നത്. ആ ഘട്ടത്തില്‍ക്കൂടി ഭാരതീയമായ ഈ ചികത്സാശാസ്ത്രം അത്ഭുതകരമായ രോഗശാന്തിയുണ്ടാക്കുന്നു-ചികിത്സാരംഗത്തെ അനുഭവങ്ങള്‍ അദ്ദേഹം വിസ്തരിച്ചു. മാതൃഭൂമി മാനേജിങ്ഡയറക്ടര്‍ എം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment