വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ ആവാര്‍ഡ് അമിതാഭ് ബച്ചനും മല്ലികാ സാരാഭായിയും ഏറ്റുവാങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന സമ്മേളനത്തിലാണ് ബഹുമതി നല്‍കിയത്. ലോകസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബച്ചന് പുരസ്‌കാരം നല്‍കുന്നത്. കലയിലൂടെ സാംസ്‌കാരിക സമന്വയം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രശസ്ത നര്‍ത്തകിയായ മല്ലികയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ''ഇന്ത്യന്‍ സിനിമയ്ക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്രയും സ്വീകാര്യതയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഈ അംഗീകാരം മികച്ച മൂല്യമുള്ളതാണ്''- ബച്ചന്‍ പ്രതികരിച്ചു. സംഗീതജ്ഞന്‍ ജോസ് അന്‍േറാണിയോ അബ്ര്യു, ചൈനീസ് ആയോധന കലാവിദഗ്ധന്‍ ജെറ്റ്‌ലി തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.....
Monday, February 02, 2009
അമിതാഭ് ബച്ചനും മല്ലിക സാരാഭായിക്കും ക്രിസ്റ്റല്‍ പുരസ്‌കാരം
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റല്‍ ആവാര്‍ഡ് അമിതാഭ് ബച്ചനും മല്ലികാ സാരാഭായിയും ഏറ്റുവാങ്ങി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന സമ്മേളനത്തിലാണ് ബഹുമതി നല്‍കിയത്. ലോകസിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബച്ചന് പുരസ്‌കാരം നല്‍കുന്നത്. കലയിലൂടെ സാംസ്‌കാരിക സമന്വയം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രശസ്ത നര്‍ത്തകിയായ മല്ലികയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ''ഇന്ത്യന്‍ സിനിമയ്ക്ക് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത്രയും സ്വീകാര്യതയുണ്ടെന്ന് അറിഞ്ഞിരുന്നില്ല. ഈ അംഗീകാരം മികച്ച മൂല്യമുള്ളതാണ്''- ബച്ചന്‍ പ്രതികരിച്ചു. സംഗീതജ്ഞന്‍ ജോസ് അന്‍േറാണിയോ അബ്ര്യു, ചൈനീസ് ആയോധന കലാവിദഗ്ധന്‍ ജെറ്റ്‌ലി തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment