Monday, February 02, 2009

ലാവലിന്‍ പ്രോസിക്യൂഷന് സി.ബി.ഐ. അനുമതി തേടിയത് കേസ് തള്ളിപ്പോകാതിരിക്കാന്‍


കൊച്ചി: ലാവലിന്‍ കേസിലെ മൂന്ന് പ്രതികളെ പ്രോസിക്യൂട്ട്‌ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതിയുടെ കാര്യത്തില്‍ സി.ബി.ഐ. സ്വീകരിക്കുന്ന നിലപാട് മുന്‍കരുതലിന്‍േറതാണ്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് മുന്‍ മന്ത്രി പിണറായി വിജയന്‍, മുന്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജവകുപ്പ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരില്‍ ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ ആയതിനാല്‍ പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതികൂടിയേ തീരൂ എന്നതാണ് സി.ബി.ഐ.യുടെ പ്രോസിക്യൂഷന്‍ വിഭാഗം നല്‍കിയിട്ടുള്ള നിയമോപദേശം. പ്രോസിക്യൂഷന് അനുമതി വേണ്ടെന്നും വേണമെന്നും ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധികള്‍ ഉണ്ട്.....


No comments: