ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരം കിട്ടിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങിന്റെ പരാമര്‍ശത്തോട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി എടുത്തുകാട്ടുന്ന എല്‍.കെ.അദ്വാനി മൗനം പുലര്‍ത്തുന്നു.ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിലും അദ്വാനി അതിനോട് പ്രതികരിക്കാന്‍ തയാറായില്ല.അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തു തന്നെയാവും ക്ഷേത്രം നിര്‍മിക്കുകയെന്ന് നാഗ്പുരില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്‌നാഥ്‌സിങ്ങ് ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് സംസാരിച്ച ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍.കെ.അദ്വാനി ക്ഷേത്രനിര്‍മ്മാണത്തെപ്പറ്റി ഒന്നും പരാമര്‍ശിച്ചില്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമനിര്‍മാണം വേണമെങ്കില്‍ ബി.....
Sunday, February 08, 2009
രാജ്‌നാഥിന്റെ പരാമര്‍ശത്തില്‍ അദ്വാനിക്ക് മൗനം
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരം കിട്ടിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങിന്റെ പരാമര്‍ശത്തോട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി എടുത്തുകാട്ടുന്ന എല്‍.കെ.അദ്വാനി മൗനം പുലര്‍ത്തുന്നു.ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിലും അദ്വാനി അതിനോട് പ്രതികരിക്കാന്‍ തയാറായില്ല.അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്തു തന്നെയാവും ക്ഷേത്രം നിര്‍മിക്കുകയെന്ന് നാഗ്പുരില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്‌നാഥ്‌സിങ്ങ് ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍, പിന്നീട് സംസാരിച്ച ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എല്‍.കെ.അദ്വാനി ക്ഷേത്രനിര്‍മ്മാണത്തെപ്പറ്റി ഒന്നും പരാമര്‍ശിച്ചില്ല. രാമക്ഷേത്രം നിര്‍മിക്കാന്‍ നിയമനിര്‍മാണം വേണമെങ്കില്‍ ബി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment