പാലക്കാട്: സാമ്പത്തിക മാന്ദ്യത്തിനിടയിലും മികച്ച ലാഭം ഉറപ്പാക്കി മലബാര്‍ സിമന്റ്‌സ് രജതജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സില്‍ സിമന്റ് ഉല്പാദനം തുടങ്ങിയിട്ട് ഫിബ്രവരി രണ്ടിന് 25 വര്‍ഷം തികയും. 2008-09 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പത്തുമാസ കാലയളവില്‍ കമ്പനിയുടെ ലാഭം 30 കോടി രൂപയാണ്. ഗുണനിലവാരമുള്ള കല്‍ക്കരി ലഭ്യതയിലനുഭവപ്പെട്ട ക്ഷാമവും പവര്‍കട്ടുമാണ് മുന്‍വര്‍ഷത്തെക്കാള്‍ ലാഭം അല്പം കുറയാന്‍ കാരണമായത്. തിരച്ചടികളുണ്ടായിരുന്നില്ലെങ്കില്‍ ഈ കാലയളവില്‍ ലാഭം 37 കോടിയെങ്കിലുമാകേണ്ടതായിരുന്നുവെന്ന് കമ്പനിവൃത്തങ്ങള്‍ പറയുന്നു. 2007-08 ല്‍ വിറ്റുവരവിലും അറ്റാദായത്തിലും മലബാര്‍ സിമന്റ്‌സിന് സര്‍വകാല റെക്കോഡ് സ്ഥാപിക്കാനായി.....
Sunday, February 01, 2009
മലബാര്‍ സിമന്റ്‌സ് രജതജൂബിലി നാളെ

Subscribe to:
Post Comments (Atom)
No comments:
Post a Comment