ഇസ്‌ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വെസ് മുഷറഫിന് അമേരിക്കയില്‍ ഉന്നതജോലി നല്‍കാമെന്ന് വാഗ്ദാനം. അമേരിക്കയിലെ പ്രശസ്തമായ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് പാകിസ്താനിലെ സേ്കാളര്‍-ഇന്‍-റസിഡന്‍സ് ആയി മുഷറഫിനെ നിയമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രഭാഷണപര്യടനത്തിന്റെ ഭാഗമായി ജനവരി ആദ്യമാണ് മുഷറഫ് വാഷിങ്ടണിലെത്തിയത്. മുഷറഫിനോട് ജോലി സ്വീകരിക്കാന്‍ സ്ഥാപനത്തിന്റെ തലവനും പാകിസ്താനിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ വെന്‍ഡി ചേംബര്‍ലെയ്ന്‍ ആവശ്യപ്പെട്ടതായി 'ദ ന്യൂസ്' ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. പുതിയ ജോലിയില്‍ മുഷറഫിന് താത്പര്യമുണ്ടെന്നാണ് ഇദ്ദേഹത്തോടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Tuesday, February 03, 2009
മുഷറഫിന് അമേരിക്കയില്‍ ജോലിവാഗ്ദാനം
ഇസ്‌ലാമാബാദ്: പാകിസ്താന്റെ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വെസ് മുഷറഫിന് അമേരിക്കയില്‍ ഉന്നതജോലി നല്‍കാമെന്ന് വാഗ്ദാനം. അമേരിക്കയിലെ പ്രശസ്തമായ മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് പാകിസ്താനിലെ സേ്കാളര്‍-ഇന്‍-റസിഡന്‍സ് ആയി മുഷറഫിനെ നിയമിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രഭാഷണപര്യടനത്തിന്റെ ഭാഗമായി ജനവരി ആദ്യമാണ് മുഷറഫ് വാഷിങ്ടണിലെത്തിയത്. മുഷറഫിനോട് ജോലി സ്വീകരിക്കാന്‍ സ്ഥാപനത്തിന്റെ തലവനും പാകിസ്താനിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ വെന്‍ഡി ചേംബര്‍ലെയ്ന്‍ ആവശ്യപ്പെട്ടതായി 'ദ ന്യൂസ്' ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. പുതിയ ജോലിയില്‍ മുഷറഫിന് താത്പര്യമുണ്ടെന്നാണ് ഇദ്ദേഹത്തോടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Subscribe to:
Post Comments (Atom)
No comments:
Post a Comment