ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി ഇന്ത്യയെ അറിയിച്ചതായി പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ച് ഫെഡറല്‍ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായി 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് വ്യാഴാഴ്ച ആഭ്യന്തരമന്ത്രി ചിദംബരത്തെ കണ്ടാണ് അന്വേഷണ പുരോഗതി അറിയിച്ചതെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പാക് ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്.....
Sunday, February 01, 2009
അന്വേഷണ പുരോഗതി അറിയിച്ചു; റിപ്പോര്‍ട്ട് ഉടന്‍ കൈമാറും -പാകിസ്താന്‍
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി ഇന്ത്യയെ അറിയിച്ചതായി പാകിസ്താന്‍ വ്യക്തമാക്കി. ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ച് ഫെഡറല്‍ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായി 'ഡോണ്‍' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ ഷാഹിദ് മാലിക് വ്യാഴാഴ്ച ആഭ്യന്തരമന്ത്രി ചിദംബരത്തെ കണ്ടാണ് അന്വേഷണ പുരോഗതി അറിയിച്ചതെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യ നല്‍കിയ തെളിവുകളെക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പാക് ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment