ലണ്ടന്‍: ബെയ്ജിങ് ഒളിമ്പിക്സില്‍ എട്ടു സ്വര്‍ണമെഡലുകള്‍ നേടി റെക്കോഡിട്ട അമേരിക്കന്‍ നീന്തല്‍ത്താരം മൈക്കല്‍ ഫെല്‍പ്സ് മയക്കുമരുന്നുപയോഗിച്ചെന്ന് ബ്രിട്ടീഷ് ഞായറാഴ്ച പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബര്‍ ആറിന് സൗത്ത് കരോളിന സര്‍വകലാശാലയിലെ ഒരു വിരുന്നിനിടെ ഫെല്‍പ്സ് മരിജുവാന ഉപയോഗിക്കുന്ന ചിത്രം സഹിതമാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്നുപയോഗത്തിന് നാലുവര്‍ഷത്തെ വിലക്കാണ് അമേരിക്കയില്‍ ശിക്ഷ. ഫെല്‍പ്സിന്റെ കരിയര്‍ പോലും അപകടത്തിലാക്കിയേക്കാവുന്ന റിപ്പോര്‍ട്ടാണിത്. സര്‍വകലാശാലാ വിദ്യാര്‍ഥിയും കാമുകിയുമായ ജോര്‍ദന്‍ മാത്യൂസിനെക്കാണുന്നതിനാണ് ഫെല്‍പ്സ് എത്തിയത്. രണ്ടുദിവസം അവിടെ തങ്ങിയ ഫെല്‍പ്സ് വിദ്യാര്‍ഥികള്‍ നല്കിയ വിരുന്നിനിടെയാണ് മരിജുവാന ഉപയോഗിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.....
Monday, February 02, 2009
ഫെല്‍പ്സ് മയക്കുമരുന്ന് ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: ബെയ്ജിങ് ഒളിമ്പിക്സില്‍ എട്ടു സ്വര്‍ണമെഡലുകള്‍ നേടി റെക്കോഡിട്ട അമേരിക്കന്‍ നീന്തല്‍ത്താരം മൈക്കല്‍ ഫെല്‍പ്സ് മയക്കുമരുന്നുപയോഗിച്ചെന്ന് ബ്രിട്ടീഷ് ഞായറാഴ്ച പത്രമായ ന്യൂസ് ഓഫ് ദ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബര്‍ ആറിന് സൗത്ത് കരോളിന സര്‍വകലാശാലയിലെ ഒരു വിരുന്നിനിടെ ഫെല്‍പ്സ് മരിജുവാന ഉപയോഗിക്കുന്ന ചിത്രം സഹിതമാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മയക്കുമരുന്നുപയോഗത്തിന് നാലുവര്‍ഷത്തെ വിലക്കാണ് അമേരിക്കയില്‍ ശിക്ഷ. ഫെല്‍പ്സിന്റെ കരിയര്‍ പോലും അപകടത്തിലാക്കിയേക്കാവുന്ന റിപ്പോര്‍ട്ടാണിത്. സര്‍വകലാശാലാ വിദ്യാര്‍ഥിയും കാമുകിയുമായ ജോര്‍ദന്‍ മാത്യൂസിനെക്കാണുന്നതിനാണ് ഫെല്‍പ്സ് എത്തിയത്. രണ്ടുദിവസം അവിടെ തങ്ങിയ ഫെല്‍പ്സ് വിദ്യാര്‍ഥികള്‍ നല്കിയ വിരുന്നിനിടെയാണ് മരിജുവാന ഉപയോഗിച്ചതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment