ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച 'സ്‌ലം ഡോഗ് മില്യനയറി'ന്റെ സംവിധായകന്‍ ഡാനി ബോയ്‌ലിനു വീണ്ടും ബഹുമതി. 'ഡയറക്ടേഴ്‌സ് ഗിള്‍ഡ് ഓഫ് അമേരിക്ക' പുരസ്‌കാരമാണ് ബോയ്‌ലിനെ തേടിയെത്തിയത്. ഡേവിഡ് ഫിഞ്ചറിന്റെ 'ദ ക്യൂറിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍', ക്രിസ്റ്റഫര്‍ നോളന്റെ 'ദ ഡാര്‍ക്ക് നൈറ്റ്' തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചാണ് സ്‌ലം ഡോഗ് മില്യനയര്‍ സംവിധാനത്തിനുള്ള ബഹുമതി നേടിയത്. ഫിബ്രവരി 22ന് നടക്കുന്ന ഓസ്‌കര്‍ പുരസ്‌കാരനിര്‍ണയത്തിനു മുന്നോടിയായി ഡയറക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് ലഭിച്ചത് ഡാനി ബോയ്‌ലിനു ഗുണകരമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ 'ദ ക്യൂറിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്റെ' പിറകിലാണ് സ്‌ലം ഡോഗ് മില്യനയറിന്റെ നാമനിര്‍ദേശങ്ങള്‍.....
Monday, February 02, 2009
ഡാനി ബോയ്‌ലിന് ഡയറക്ടേഴ്‌സ് ഗില്‍ഡ് പുരസ്‌കാരം
ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച 'സ്‌ലം ഡോഗ് മില്യനയറി'ന്റെ സംവിധായകന്‍ ഡാനി ബോയ്‌ലിനു വീണ്ടും ബഹുമതി. 'ഡയറക്ടേഴ്‌സ് ഗിള്‍ഡ് ഓഫ് അമേരിക്ക' പുരസ്‌കാരമാണ് ബോയ്‌ലിനെ തേടിയെത്തിയത്. ഡേവിഡ് ഫിഞ്ചറിന്റെ 'ദ ക്യൂറിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍', ക്രിസ്റ്റഫര്‍ നോളന്റെ 'ദ ഡാര്‍ക്ക് നൈറ്റ്' തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചാണ് സ്‌ലം ഡോഗ് മില്യനയര്‍ സംവിധാനത്തിനുള്ള ബഹുമതി നേടിയത്. ഫിബ്രവരി 22ന് നടക്കുന്ന ഓസ്‌കര്‍ പുരസ്‌കാരനിര്‍ണയത്തിനു മുന്നോടിയായി ഡയറക്ടേഴ്‌സ് ഗില്‍ഡ് അവാര്‍ഡ് ലഭിച്ചത് ഡാനി ബോയ്‌ലിനു ഗുണകരമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ 'ദ ക്യൂറിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്റെ' പിറകിലാണ് സ്‌ലം ഡോഗ് മില്യനയറിന്റെ നാമനിര്‍ദേശങ്ങള്‍.....
Subscribe to:
Post Comments (Atom)
No comments:
Post a Comment