ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ ഹോളിവുഡ് ചിത്രം ക്വസ്റ്റ് ഫോര്‍ ഫയര്‍ പ്രദര്‍ശനത്തിനെത്തുന്നു. റ്റ്വന്റിയത്ത് സെഞ്ച്വറി ഫോക്‌സ് നിര്‍മിച്ച ഈ ചിത്രം കേരളത്തില്‍ ശ്രീകൃഷ്ണാ ഫിലിംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. എണ്‍പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആദിമ ഗോത്രവര്‍ഗങ്ങളുടെ ജീവിതവും നിഗൂഢവനങ്ങളും കൊടുമുടികളും താണ്ടിയുള്ള സംഘര്‍ഷയാത്രകളും പരിണാമങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന വിഷയം. ഘോരയുദ്ധങ്ങളും ഗോത്രപ്പോരുകളും അതിജിവിച്ചുള്ള യാത്രയാണ് ഇവിടെ നടക്കുന്നത്. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ മേക്കപ്പിലൂടെയും കലാസംവിധാനത്തിലൂടെയും ഛായാഗ്രണ സാങ്കേതികതയിലൂടെയുമാണ് ഇതിലെ സാഹസികരംഗങ്ങള്‍ ഒരുക്കിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.....
Sunday, February 01, 2009
ക്വസ്റ്റ് ഫോര്‍ ഫയര്‍ പ്രദര്‍ശനത്തിന്

Subscribe to:
Post Comments (Atom)
No comments:
Post a Comment