സ്‌ലം ഡോഗ് മില്യനയറിനെതിരെയും വാലന്‍ൈറന്‍ദിന ആഘോഷങ്ങള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ചൊരിയുന്നതില്‍ അര്‍ഥമില്ലെന്ന് ഷാരൂഖ്ഖാന്‍. ''ദൃശ്യപരമായ ആകര്‍ഷണീയത ഏറെയുള്ള സ്ഥലമാണ് ഇന്ത്യയെന്ന് സ്‌ലം ഡോഗിനെപ്പോലെയുള്ള ചലച്ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയെ മോശമായ രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ധാരാളംപേര്‍ പറയുന്നു. ഇന്ത്യയെക്കുറിച്ച് പുറത്തുനിന്നുള്ള ആരെങ്കിലും വന്ന് 'ഗാന്ധി'യോ, 'സ്‌ലം ഡോഗോ' പോലൊരു സിനിമയെടുത്താന്‍ നമുക്കുള്ള ഒരു സ്ഥിരം വിമര്‍ശനമാണിതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു''-ഷാരൂഖ് പറഞ്ഞു. അമിതാഭ് ബച്ചനടക്കം ബോളിവുഡിലെ പല പ്രമുഖരും, ഒരു പാശ്ചാത്യന്‍ ചിത്രീകരിച്ച ചിത്രമായതിനാലാണ് സ്‌ലം ഡോഗ് അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു.....
Thursday, February 12, 2009
'സ്‌ലം ഡോഗ്' വാലന്‍ൈറന്‍ വിമര്‍ശകര്‍ക്കെതിരെ ഷാരൂഖ്
സ്‌ലം ഡോഗ് മില്യനയറിനെതിരെയും വാലന്‍ൈറന്‍ദിന ആഘോഷങ്ങള്‍ക്കെതിരെയും ആക്ഷേപങ്ങള്‍ ചൊരിയുന്നതില്‍ അര്‍ഥമില്ലെന്ന് ഷാരൂഖ്ഖാന്‍. ''ദൃശ്യപരമായ ആകര്‍ഷണീയത ഏറെയുള്ള സ്ഥലമാണ് ഇന്ത്യയെന്ന് സ്‌ലം ഡോഗിനെപ്പോലെയുള്ള ചലച്ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയെ മോശമായ രീതിയിലാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ധാരാളംപേര്‍ പറയുന്നു. ഇന്ത്യയെക്കുറിച്ച് പുറത്തുനിന്നുള്ള ആരെങ്കിലും വന്ന് 'ഗാന്ധി'യോ, 'സ്‌ലം ഡോഗോ' പോലൊരു സിനിമയെടുത്താന്‍ നമുക്കുള്ള ഒരു സ്ഥിരം വിമര്‍ശനമാണിതെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു''-ഷാരൂഖ് പറഞ്ഞു. അമിതാഭ് ബച്ചനടക്കം ബോളിവുഡിലെ പല പ്രമുഖരും, ഒരു പാശ്ചാത്യന്‍ ചിത്രീകരിച്ച ചിത്രമായതിനാലാണ് സ്‌ലം ഡോഗ് അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നതെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment