ചെന്നൈ: ശ്രീലങ്കന്‍ തമിഴര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഫിബ്രവരി നാലിന് തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക് നടത്താന്‍ ശ്രീലങ്കന്‍ തമിഴ് സംരക്ഷണസമിതി തീരുമാനിച്ചു. നിരപരാധികളായ തമിഴ്‌വംശജര്‍ക്കു നേരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതികാരമനോഭാവത്തോടെ പെരുമാറുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നതെന്നും സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.നെടുമാരന്‍ പറഞ്ഞു.ഫിബ്രവരി ഏഴിന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രകടനം നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ., പി.എം.കെ., വി.സി.കെ., തമിഴര്‍ ദേശീയ ഇയക്കം എന്നീ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഫോറമാണ് ശ്രീലങ്കന്‍ തമിഴ് സംരക്ഷണസമിതി.....
Sunday, February 01, 2009
ഫിബ്രവരി നാലിന് തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക്
ചെന്നൈ: ശ്രീലങ്കന്‍ തമിഴര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഫിബ്രവരി നാലിന് തമിഴ്‌നാട്ടില്‍ പൊതുപണിമുടക്ക് നടത്താന്‍ ശ്രീലങ്കന്‍ തമിഴ് സംരക്ഷണസമിതി തീരുമാനിച്ചു. നിരപരാധികളായ തമിഴ്‌വംശജര്‍ക്കു നേരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതികാരമനോഭാവത്തോടെ പെരുമാറുകയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നതെന്നും സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.നെടുമാരന്‍ പറഞ്ഞു.ഫിബ്രവരി ഏഴിന് തമിഴ്‌നാട്ടിലുടനീളം കരിങ്കൊടി പ്രകടനം നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ., പി.എം.കെ., വി.സി.കെ., തമിഴര്‍ ദേശീയ ഇയക്കം എന്നീ സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഫോറമാണ് ശ്രീലങ്കന്‍ തമിഴ് സംരക്ഷണസമിതി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment