തിരുവനന്തപുരം: കേരളത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുമെന്നും എ.ടി.എം. സൗകര്യത്തോടെ 33 ശാഖകള്‍ ഈ സാമ്പത്തികവര്‍ഷം തുറക്കുമെന്നും ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.വി.നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചൈനയിലെ ഷാങ്ഹായിയിലും ആസ്‌ത്രേലിയയിലെ സിഡ്‌നിയിലും പുതിയ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ആറുമാസംകൊണ്ട് രാജ്യത്താകമാനം 500 ശാഖകള്‍ തുറക്കാന്‍ ആര്‍.ബി.ഐ. അനുമതി ലഭിച്ചിട്ടുണ്ട്. കാമ്പസ് നിയമനത്തിലൂടെ 800 പേരുള്‍പ്പെടെ 1600 ഓഫീസര്‍മാരെയും ആകെ 4000 പേരെയും നിയമിക്കും. മികച്ച മാനവശേഷി കണ്ടെത്താന്‍ കേരളത്തിലെ ഐ.ഐ.എം. ഉള്‍പ്പെടെയുള്ള ബിസിനസ് സ്‌കൂളുകളില്‍നിന്നും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കും.....
Sunday, February 01, 2009
യൂണിയന്‍ ബാങ്ക് 4000 പേരെ നിയമിക്കും;കേരളത്തില്‍ 33 ശാഖകള്‍കൂടി
തിരുവനന്തപുരം: കേരളത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിക്കുമെന്നും എ.ടി.എം. സൗകര്യത്തോടെ 33 ശാഖകള്‍ ഈ സാമ്പത്തികവര്‍ഷം തുറക്കുമെന്നും ബാങ്ക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.വി.നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചൈനയിലെ ഷാങ്ഹായിയിലും ആസ്‌ത്രേലിയയിലെ സിഡ്‌നിയിലും പുതിയ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ആറുമാസംകൊണ്ട് രാജ്യത്താകമാനം 500 ശാഖകള്‍ തുറക്കാന്‍ ആര്‍.ബി.ഐ. അനുമതി ലഭിച്ചിട്ടുണ്ട്. കാമ്പസ് നിയമനത്തിലൂടെ 800 പേരുള്‍പ്പെടെ 1600 ഓഫീസര്‍മാരെയും ആകെ 4000 പേരെയും നിയമിക്കും. മികച്ച മാനവശേഷി കണ്ടെത്താന്‍ കേരളത്തിലെ ഐ.ഐ.എം. ഉള്‍പ്പെടെയുള്ള ബിസിനസ് സ്‌കൂളുകളില്‍നിന്നും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment