കൊളംബോ: കണ്ടംബിയുടെ (93നോട്ടൗട്ട്) ചെറുത്തുനില്‍പ്പിനും ഭാഗ്യകടാക്ഷത്തിനും രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിക്കാനായില്ല. ലങ്കയെ 15 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന ലങ്ക 49.2 ഓവറില്‍ 241 റണ്‍സിന് പുറത്തായി. കളിയുടെ അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ തുരുതുരാവീണത് അവരെ തോല്‍വിയിലേക്ക് നയിച്ചു.ഇന്ത്യയ്ക്കുവേണ്ടി ഇഷാന്ത് ശര്‍മ 57 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തി. ശര്‍മയാണ് കളിയിലെ കേമന്‍.ഉജ്വലമായി ബാറ്റിങ് തുടങ്ങിയ ഇന്ത്യ അവസാന 17 ഓവറുകളില്‍ നിറംമങ്ങിയപ്പോള്‍ പ്രതീക്ഷിച്ച സ്‌കോര്‍ കണ്ടെത്താനായില്ല. ആഗ്രഹിച്ചതിലും 30 റണ്‍സെങ്കിലും കുറവു നേടാനേ ഇന്ത്യന്‍ നിരയ്ക്ക് കഴിഞ്ഞുള്ളൂ.....
Sunday, February 01, 2009
ഇന്ത്യയ്ക്ക് 15 റണ്‍സ് ജയം

Subscribe to:
Post Comments (Atom)
No comments:
Post a Comment