Thursday, January 01, 2009

പാകിസ്താനില്‍ യു എസ് മിസൈലാക്രമണം: 5 മരണം


ഇസ്‌ലാമാബാദ്: പാകിസ്താനിലെ വസീരിസ്താനില്‍ ഉണ്ടായ യു എസ് മിസൈലാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് മിസൈലുകളാണ് വസീരിസ്താനിലെ കരീക്കോട്ട് ഗ്രാമത്തില്‍ പതിച്ചത്.

നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന താലിബാന്‍, അല്‍ ഖ്വെയ്ദ ഗ്രൂപ്പുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് വസീരിസ്താനിലെ ഗോത്രമേഖലകള്‍.


No comments: