കല്‍പ്പറ്റ: ഭൂപരിഷ്‌കരണം വിപരീതദിശയിലാണ് നീങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന ലോകമുതലാളിത്ത പ്രതിസന്ധിയും ഇന്ത്യന്‍ കാര്‍ഷിക പ്രശ്‌നങ്ങളും എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ ഭൂപരിഷ്‌കരണം അജന്‍ഡയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇതുമൂലം കാര്‍ഷിക മേഖലയുടെ പുരോഗതി തടസ്സപ്പെട്ടിരിക്കുകയാണ്. കൃഷി-കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നു. ഇതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. നവ ഉദാരവത്കരണ നയങ്ങള്‍ മൂലം ഗ്രാമീണ ബാങ്കിങ് മേഖല പൂര്‍ണമായും തകര്‍ന്നു. പൊതുവിതരണ ശൃംഖലയെ പിന്നോട്ടടിക്കുന്ന നയമാണ് കേന്ദ്രത്തിന്‍േറത്. ഇത് കേരളത്തെ ഗുരുതരമായി ബാധിച്ചു.....
Saturday, January 31, 2009
ഭൂപരിഷ്‌കരണം വിപരീതദിശയില്‍: പ്രകാശ് കാരാട്ട്
കല്‍പ്പറ്റ: ഭൂപരിഷ്‌കരണം വിപരീതദിശയിലാണ് നീങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന ലോകമുതലാളിത്ത പ്രതിസന്ധിയും ഇന്ത്യന്‍ കാര്‍ഷിക പ്രശ്‌നങ്ങളും എന്ന വിഷയത്തിലുള്ള ത്രിദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങള്‍ ഭൂപരിഷ്‌കരണം അജന്‍ഡയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഇതുമൂലം കാര്‍ഷിക മേഖലയുടെ പുരോഗതി തടസ്സപ്പെട്ടിരിക്കുകയാണ്. കൃഷി-കാര്‍ഷിക മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നു. ഇതിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. നവ ഉദാരവത്കരണ നയങ്ങള്‍ മൂലം ഗ്രാമീണ ബാങ്കിങ് മേഖല പൂര്‍ണമായും തകര്‍ന്നു. പൊതുവിതരണ ശൃംഖലയെ പിന്നോട്ടടിക്കുന്ന നയമാണ് കേന്ദ്രത്തിന്‍േറത്. ഇത് കേരളത്തെ ഗുരുതരമായി ബാധിച്ചു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment