കൊളംബോ: സര്‍ക്കാരിന്റെ സുരക്ഷിതപാതനിര്‍ദേശത്തിനും അന്താരാഷ്ട്ര സംഘടനകളുടെ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കുമിടയിലും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന ശ്രീലങ്കയില്‍ വെള്ളിയാഴ്ച 16 തമിഴ്പുലികള്‍ കൊല്ലപ്പെട്ടു. സേ്ഫാടകവസ്തുക്കളുമായെത്തിയ എല്‍.ടി.ടി.ഇ. ചാവേര്‍ ബോട്ട് സൈന്യം മുക്കി.യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 2,50,000 സാധാരണക്കാരെ പുറത്തെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ സുരക്ഷിതപാതയൊരുക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇവരെ രക്ഷപ്പെടാനനുവദിക്കണമെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്‌സെ എല്‍.ടി.ടി.ഇ.യോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്. ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് വെള്ളിയാഴ്ച രാജപക്‌സെ സാധാരണക്കാരുടെ സുരക്ഷിതമായ മോചനം ആവശ്യപ്പെട്ടത്.....
Saturday, January 31, 2009
വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്കിടയിലും ശ്രീലങ്കയില്‍ പോരാട്ടം തുടരുന്നു
കൊളംബോ: സര്‍ക്കാരിന്റെ സുരക്ഷിതപാതനിര്‍ദേശത്തിനും അന്താരാഷ്ട്ര സംഘടനകളുടെ വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ക്കുമിടയിലും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്ന ശ്രീലങ്കയില്‍ വെള്ളിയാഴ്ച 16 തമിഴ്പുലികള്‍ കൊല്ലപ്പെട്ടു. സേ്ഫാടകവസ്തുക്കളുമായെത്തിയ എല്‍.ടി.ടി.ഇ. ചാവേര്‍ ബോട്ട് സൈന്യം മുക്കി.യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 2,50,000 സാധാരണക്കാരെ പുറത്തെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ സുരക്ഷിതപാതയൊരുക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇവരെ രക്ഷപ്പെടാനനുവദിക്കണമെന്ന് പ്രസിഡന്റ് മഹിന്ദ രാജപക്‌സെ എല്‍.ടി.ടി.ഇ.യോട് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്. ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് വെള്ളിയാഴ്ച രാജപക്‌സെ സാധാരണക്കാരുടെ സുരക്ഷിതമായ മോചനം ആവശ്യപ്പെട്ടത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment