തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നാടകീയമായി പിന്മാറി. രമേശ് പിന്മാറിയതോടെ മുതിര്‍ന്ന നേതാവ് കെ.കരുണാകരനും വി.എം.സുധീരനുമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പരിഗണിക്കപ്പെടുന്നത്. തീരുമാനം കെ.പി.സി.സി. തിരഞ്ഞെടുപ്പ് സമിതി ഹൈക്കമാന്‍ഡിന് വിട്ടു. കെ.പി.സി.സി. ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി 20 മിനിറ്റേ ഉണ്ടായിരുന്നുള്ളൂ. യോഗാരംഭത്തില്‍തന്നെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സാധ്യതകള്‍ നിരത്തി. അഭിപ്രായ ഐക്യത്തോടെ ഒരു പേര് നിര്‍ദേശിക്കാം; ഏതാനും പേരുകള്‍ ഉള്‍പ്പെടുത്തി പാനല്‍ നല്‍കാം; തീരുമാനം ഹൈക്കമാന്‍ഡിന് വിടാം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.....
Saturday, January 31, 2009
കരുണാകരനും സുധീരനും സാധ്യത; ഹൈക്കമാന്‍ഡ് തീരുമാനിക്കും
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നാടകീയമായി പിന്മാറി. രമേശ് പിന്മാറിയതോടെ മുതിര്‍ന്ന നേതാവ് കെ.കരുണാകരനും വി.എം.സുധീരനുമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പരിഗണിക്കപ്പെടുന്നത്. തീരുമാനം കെ.പി.സി.സി. തിരഞ്ഞെടുപ്പ് സമിതി ഹൈക്കമാന്‍ഡിന് വിട്ടു. കെ.പി.സി.സി. ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി 20 മിനിറ്റേ ഉണ്ടായിരുന്നുള്ളൂ. യോഗാരംഭത്തില്‍തന്നെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സാധ്യതകള്‍ നിരത്തി. അഭിപ്രായ ഐക്യത്തോടെ ഒരു പേര് നിര്‍ദേശിക്കാം; ഏതാനും പേരുകള്‍ ഉള്‍പ്പെടുത്തി പാനല്‍ നല്‍കാം; തീരുമാനം ഹൈക്കമാന്‍ഡിന് വിടാം എന്നിവയാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍.....
Subscribe to:
Post Comments (Atom)
No comments:
Post a Comment