ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാനും ഏഴു ദരിദ്ര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി ലോകബാങ്ക് ഇന്ത്യയ്ക്ക് 1400 കോടി ഡോളര്‍ വായ്പ നല്കും. ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് വായ്പയുടെ ഗുണഭോക്താക്കളായി ലോകബാങ്ക് തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍. 2009 മുതല്‍ 2012 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാവും വായ്പ നല്കുകയെന്ന് ലോകബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ജിയോവന്ന പ്രമൃഷി അറിയിച്ചു. 11-ാം പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച പദ്ധതികളുമായി ബന്ധപ്പെട്ടാകും വായ്പ നല്കുക. 1400 കോടി ഡോളറില്‍ 960 കോടി നല്കുക ഐ.ബി.ആര്‍.....
Saturday, January 31, 2009
ഇന്ത്യയ്ക്ക് 1400 കോടി ഡോളറിന്റെ ലോകബാങ്ക് വായ്പ
ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാനും ഏഴു ദരിദ്ര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമായി ലോകബാങ്ക് ഇന്ത്യയ്ക്ക് 1400 കോടി ഡോളര്‍ വായ്പ നല്കും. ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവയാണ് വായ്പയുടെ ഗുണഭോക്താക്കളായി ലോകബാങ്ക് തിരഞ്ഞെടുത്ത സംസ്ഥാനങ്ങള്‍. 2009 മുതല്‍ 2012 വരെയുള്ള മൂന്നുവര്‍ഷങ്ങളിലായാവും വായ്പ നല്കുകയെന്ന് ലോകബാങ്കിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ജിയോവന്ന പ്രമൃഷി അറിയിച്ചു. 11-ാം പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച പദ്ധതികളുമായി ബന്ധപ്പെട്ടാകും വായ്പ നല്കുക. 1400 കോടി ഡോളറില്‍ 960 കോടി നല്കുക ഐ.ബി.ആര്‍.....
Subscribe to:
Post Comments (Atom)
No comments:
Post a Comment