തിരുവനന്തപുരം: എല്‍.ഡി.എഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സി.പി.ഐക്ക് നല്‍കാന്‍ തീരുമാനമായി. ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. നേരത്തെ സി.പി.എം പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ സീറ്റിനായി സി.പി.എം സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ സി.പി.ഐക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ്, ജനതാദള്‍ സെക്യുലര്‍ എന്നീ കക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മറ്റൊരു ഘടകക്ഷിയായ ആര്‍.എസ്.പി സീറ്റ് ചോദിച്ചില്ല. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ എല്‍.ഡി.എഫിന് അംഗബലം അനുസരിച്ച് രണ്ട് പേരെ വിജയിപ്പിക്കാനാകും.....
Saturday, January 31, 2009
രാജ്യസഭ: രണ്ടാമത്തെ സീറ്റ് സി.പി.ഐക്ക്
തിരുവനന്തപുരം: എല്‍.ഡി.എഫിന് ലഭിക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സി.പി.ഐക്ക് നല്‍കാന്‍ തീരുമാനമായി. ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയുണ്ടായത്. നേരത്തെ സി.പി.എം പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ സീറ്റിനായി സി.പി.എം സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ സി.പി.ഐക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ്, ജനതാദള്‍ സെക്യുലര്‍ എന്നീ കക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മറ്റൊരു ഘടകക്ഷിയായ ആര്‍.എസ്.പി സീറ്റ് ചോദിച്ചില്ല. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ എല്‍.ഡി.എഫിന് അംഗബലം അനുസരിച്ച് രണ്ട് പേരെ വിജയിപ്പിക്കാനാകും.....
Subscribe to:
Post Comments (Atom)
No comments:
Post a Comment