തിരഞ്ഞെടുപ്പ് അടുത്തതോടെ താരങ്ങളുടെ മൂല്യം ചലച്ചിത്രരംഗത്ത് നിന്ന് പുറത്തേക്കും വ്യാപിച്ചു. സീറ്റുമായി താരങ്ങളുടെ പിറകേ പോകുന്ന പാര്‍ട്ടികളും സീറ്റില്‍ കണ്ണുവെയ്ക്കുന്ന താരങ്ങളും ഉത്തരേന്ത്യയില്‍ അസാധാരണ കാഴ്ചയല്ല. സഞ്ജയ്ദത്തിനെ സ്ഥാനാര്‍ഥിയാക്കും എന്നു പ്രഖ്യാപിച്ച സമാജ്‌വാദി പാര്‍ട്ടിയാണ് വീണ്ടും ഗോളടിച്ചത്. ഐശ്വര്യറായിയെ സ്ഥാനാര്‍ഥിയാക്കും എന്ന പ്രഖ്യാപനവുമായി കഴിഞ്ഞദിവസം പാര്‍ട്ടി വക്താക്കള്‍ വീണ്ടും രംഗത്തു വന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് ബച്ചന്‍ കുടുംബവുമായുള്ള ബന്ധവും ഐശ്വര്യയുടെ താരപ്രഭാവവും കണക്കിലെടുത്താണ് എസ്.പി.യുടെ നീക്കം എന്ന് അഭിപ്രായമുണ്ട്. ബിഹാറിലെ മധേപുര മണ്ഡലത്തില്‍ ജനതാദള്‍ (യു) പ്രസിഡന്‍റ് ശരദ്‌യാദവിനെതിരെ ഐശ്വര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മുമ്പില്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് തുള്‍സി സിങ് പറയുന്നത്.....
Friday, January 30, 2009
ഐശ്വര്യ റായിയെ മധേപുര വിളിക്കുന്നു

Subscribe to:
Post Comments (Atom)
No comments:
Post a Comment