വിയന്ന: ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ.) കരാറില്‍ ഇന്ത്യ തിങ്കളാഴ്ച ഒപ്പുവെക്കും. ആണവവ്യാപാരരംഗത്ത് 34 വര്‍ഷമായി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഈ കരാറോടെ അവസാനിക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാവും കരാറില്‍ ഒപ്പുവെക്കുകയെന്ന് ഐ.എ.ഇ.എ.യോട് അടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ആണവവിതരണ സംഘം (എന്‍.എസ്.ജി.) മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.....
Saturday, January 31, 2009
ആണവോര്‍ജ ഏജന്‍സിയുമായി ഇന്ത്യ തിങ്കളാഴ്ച കരാര്‍ ഒപ്പുവെക്കും
വിയന്ന: ഇന്ത്യ-യു.എസ്. സൈനികേതര ആണവക്കരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള (ഐ.എ.ഇ.എ.) കരാറില്‍ ഇന്ത്യ തിങ്കളാഴ്ച ഒപ്പുവെക്കും. ആണവവ്യാപാരരംഗത്ത് 34 വര്‍ഷമായി ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഈ കരാറോടെ അവസാനിക്കും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാവും കരാറില്‍ ഒപ്പുവെക്കുകയെന്ന് ഐ.എ.ഇ.എ.യോട് അടുത്ത ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഇന്ത്യ-യു.എസ്. ആണവക്കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ആണവവിതരണ സംഘം (എന്‍.എസ്.ജി.) മുന്നോട്ടുവെച്ച സുരക്ഷാ ഉപാധികളിലുള്‍പ്പെട്ടതാണ് ഐ.എ.ഇ.എ.യുമായുള്ള കരാര്‍. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യയുമായി ആണവവസ്തു, സാങ്കേതികവിദ്യാവ്യാപാരത്തിന് അനുമതി നല്‍കുന്ന കരാറാണിത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment