പണം നഷ്ടപ്പെട്ടയാള്‍ കുഴല്‍പ്പണ ഏജന്റ് വളാഞ്ചേരി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബസ് യാത്രക്കാരനില്‍നിന്ന് ഒന്നേമുക്കാല്‍ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. വളാഞ്ചേരി സര്‍ക്കിള്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാവുമെന്നാണ് സൂചന. പണംനഷ്ടപ്പെട്ട കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ മുളവട്ടില്‍ നാസര്‍ കുഴല്‍പ്പണ ഏജന്റാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സി.ഐ കെ.എം. സുലൈമാനും സംഘവും തൃശ്ശൂര്‍ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നാസറിന്റെ കൈയിലുണ്ടായിരുന്ന പണം പൊന്നാനിയിലെ ഒരാള്‍ക്ക് എത്തിക്കാന്‍ കൊടുവള്ളിയില്‍നിന്ന് ഏല്പിച്ചതാണെന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.....
Saturday, January 31, 2009
എന്‍ഫോഴ്‌സ്‌മെന്റ് തട്ടിപ്പ്: പോലീസിന്റെ വീഴ്ച അന്വേഷിക്കും
പണം നഷ്ടപ്പെട്ടയാള്‍ കുഴല്‍പ്പണ ഏജന്റ് വളാഞ്ചേരി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ബസ് യാത്രക്കാരനില്‍നിന്ന് ഒന്നേമുക്കാല്‍ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. വളാഞ്ചേരി സര്‍ക്കിള്‍ ഓഫീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി ഉണ്ടാവുമെന്നാണ് സൂചന. പണംനഷ്ടപ്പെട്ട കോഴിക്കോട് താമരശ്ശേരി എളേറ്റില്‍ മുളവട്ടില്‍ നാസര്‍ കുഴല്‍പ്പണ ഏജന്റാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി സി.ഐ കെ.എം. സുലൈമാനും സംഘവും തൃശ്ശൂര്‍ ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നാസറിന്റെ കൈയിലുണ്ടായിരുന്ന പണം പൊന്നാനിയിലെ ഒരാള്‍ക്ക് എത്തിക്കാന്‍ കൊടുവള്ളിയില്‍നിന്ന് ഏല്പിച്ചതാണെന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment