ന്യൂഡല്‍ഹി: ഫിബ്രവരി 13ന് പാര്‍ലമെന്റില്‍ വോട്ട്ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനിരിക്കെ റെയില്‍വേ മന്ത്രാലയം ചരക്കുകൂലി വര്‍ധിപ്പിച്ചു. രാസവളം, ഭക്ഷ്യധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ചരക്കുകൂലിയാണ് വര്‍ധിപ്പിച്ചത്. ഇത് ഫിബ്രവരി ഒന്നിന് നിലവില്‍ വരും. ചരക്കുകൂലി കൂട്ടിയതോടെ കേരളത്തിന് കോടികളുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. പെട്രോള്‍, ഡീസല്‍, പാചകവാതകവില കുറച്ചതിന്റെ മറ പിടിച്ചാണ് റെയില്‍വേമന്ത്രി ചരക്കുകൂലി കൂട്ടിയത്. കഴിഞ്ഞ ഡിസംബറില്‍ സിമന്റ് വ്യവസായത്തിന് ഉത്തേജനപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിമന്റിന്റെയും കല്‍ക്കരിയുടെയും ചരക്കുകൂലി റെയില്‍വേ ഒരു ശതമാനം കൂട്ടിയിരുന്നു.....
Saturday, January 31, 2009
റെയില്‍വേ ചരക്കുകൂലി കൂട്ടി: കേരളത്തിന് കോടികള്‍ നഷ്ടംവരും
ന്യൂഡല്‍ഹി: ഫിബ്രവരി 13ന് പാര്‍ലമെന്റില്‍ വോട്ട്ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനിരിക്കെ റെയില്‍വേ മന്ത്രാലയം ചരക്കുകൂലി വര്‍ധിപ്പിച്ചു. രാസവളം, ഭക്ഷ്യധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ചരക്കുകൂലിയാണ് വര്‍ധിപ്പിച്ചത്. ഇത് ഫിബ്രവരി ഒന്നിന് നിലവില്‍ വരും. ചരക്കുകൂലി കൂട്ടിയതോടെ കേരളത്തിന് കോടികളുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. പെട്രോള്‍, ഡീസല്‍, പാചകവാതകവില കുറച്ചതിന്റെ മറ പിടിച്ചാണ് റെയില്‍വേമന്ത്രി ചരക്കുകൂലി കൂട്ടിയത്. കഴിഞ്ഞ ഡിസംബറില്‍ സിമന്റ് വ്യവസായത്തിന് ഉത്തേജനപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സിമന്റിന്റെയും കല്‍ക്കരിയുടെയും ചരക്കുകൂലി റെയില്‍വേ ഒരു ശതമാനം കൂട്ടിയിരുന്നു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment