യുണൈറ്റഡ് നാഷന്‍സ്: യുദ്ധക്കെടുതി അനുഭവിക്കുന്ന തമിഴ് വംശജര്‍ക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും അവസരമൊരുക്കണമെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് നടക്കുന്ന രൂക്ഷയുദ്ധത്തിനിടെ 2.5 ലക്ഷത്തോളം തമിഴ് വംശജര്‍ കുടുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്രനിയമവും കീഴ് വഴക്കങ്ങളും അനുസരിച്ചായിരിക്കണം യുദ്ധത്തിനിടെ കുടുങ്ങിയവരെ പരിഗണിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി അത്യാവശ്യസഹായങ്ങള്‍ നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
Saturday, January 31, 2009
തമിഴ് വംശജര്‍ക്ക് സുരക്ഷിത പാതയൊരുക്കണം: ബാന്‍
യുണൈറ്റഡ് നാഷന്‍സ്: യുദ്ധക്കെടുതി അനുഭവിക്കുന്ന തമിഴ് വംശജര്‍ക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും അവസരമൊരുക്കണമെന്ന് ഐക്യരാഷ്ട്രസഭാ തലവന്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ വടക്കന്‍ ഭാഗത്ത് നടക്കുന്ന രൂക്ഷയുദ്ധത്തിനിടെ 2.5 ലക്ഷത്തോളം തമിഴ് വംശജര്‍ കുടുങ്ങിയിട്ടുണ്ട്. അന്താരാഷ്ട്രനിയമവും കീഴ് വഴക്കങ്ങളും അനുസരിച്ചായിരിക്കണം യുദ്ധത്തിനിടെ കുടുങ്ങിയവരെ പരിഗണിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി അത്യാവശ്യസഹായങ്ങള്‍ നല്‍കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment