കോഴിക്കോട് : മഞ്ഞപ്പിത്തം പടര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജും ഹോസ്റ്റലും ഒരാഴ്ചത്തേക്ക് അടച്ചു. കോളജിലെ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ശുചീകരണത്തിനുവേണ്ടിയാണ് അടയ്ക്കുന്നത്. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍വിട്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പി.ജി. ഹോസ്റ്റല്‍ പ്രവര്‍ത്തിക്കും. കോളേജ് ആസ്പത്രിയിലെ ചികിത്സ സാധാരണപോലെ തുടരും.
Wednesday, January 28, 2009
മഞ്ഞപ്പിത്തം: മെഡിക്കല്‍ കോളേജും ഹോസ്റ്റലും അടച്ചു
കോഴിക്കോട് : മഞ്ഞപ്പിത്തം പടര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജും ഹോസ്റ്റലും ഒരാഴ്ചത്തേക്ക് അടച്ചു. കോളജിലെ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ശുചീകരണത്തിനുവേണ്ടിയാണ് അടയ്ക്കുന്നത്. വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍വിട്ടുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പി.ജി. ഹോസ്റ്റല്‍ പ്രവര്‍ത്തിക്കും. കോളേജ് ആസ്പത്രിയിലെ ചികിത്സ സാധാരണപോലെ തുടരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment