കൊച്ചി: അഭയക്കേസില്‍ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്ന ഡോ ഉമാദത്തനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചെന്ന് ആരോപിതനായ വ്യക്തിയാണ് ഉമാദത്തന്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സമയത്ത് പോലീസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്നു ഉമാദത്തന്‍. തെളിവുകള്‍ നശിപ്പിച്ച് സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ഇയാള്‍ ശ്രമിച്ചുവെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു.
Saturday, January 31, 2009
അഭയക്കേസ്: ഡോ.ഉമാദത്തനെ ചോദ്യം ചെയ്തു
കൊച്ചി: അഭയക്കേസില്‍ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്ന ഡോ ഉമാദത്തനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചെന്ന് ആരോപിതനായ വ്യക്തിയാണ് ഉമാദത്തന്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സമയത്ത് പോലീസിന്റെ മെഡിക്കല്‍ ലീഗല്‍ ഉപദേശകനായിരുന്നു ഉമാദത്തന്‍. തെളിവുകള്‍ നശിപ്പിച്ച് സംഭവം ആത്മഹത്യയാക്കി മാറ്റാന്‍ ഇയാള്‍ ശ്രമിച്ചുവെന്ന് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment