മട്ടാഞ്ചേരി: പവന് 120 രൂപ കുറഞ്ഞ് 10,240 രൂപയായി. അവധിവിലകളും അന്താരാഷ്ട്ര വിലയും ഒപ്പം കുറഞ്ഞു. എംസിഎക്‌സ് ഫിബ്രവരി അവധിക്ക് 130 രൂപയും ഏപ്രില്‍ അവധിക്ക് 130 രൂപയും ജൂണ്‍ അവധിക്ക് 165 രൂപയും കുറഞ്ഞു. ന്യൂയോര്‍ക്കില്‍ ഔണ്‍സിന് 888.50 ഡോളറില്‍നിന്ന് 878 ഡോളറായി. ക്രൂഡ്ഓയില്‍ വില ബാരലിന് 41.11 ഡോളറില്‍ തുടര്‍ന്നു. കുരുമുളക് അണ്‍ഗാര്‍ബിള്‍ഡിനും ഗാര്‍ബിള്‍ഡിനും 300 രൂപ കുറഞ്ഞു. റബ്ബര്‍ വ്യാപാരി വിലയില്‍ ആര്‍എസ്എസ് 4നും 5നും 50 രൂപയും 60 ശതമാനം ലാറ്റക്‌സിന് 100 രൂപയും കുറഞ്ഞു. ഒട്ടുപാലിന് 100 രൂപ കൂടി. പാമോയിലിന് 60 രൂപ കുറഞ്ഞു.
Friday, January 30, 2009
പവന് 120 രൂപ കുറഞ്ഞു

Subscribe to:
Post Comments (Atom)
No comments:
Post a Comment