കൊളംബോ: തുടരെ ഏഴാം ഏകദിന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ശനിയാഴ്ച കൊളംബോയില്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്. ഇംഗ്ലണ്ടിനെ 5-0നു തോല്പിച്ച ഇന്ത്യ, വീരേന്ദര്‍ സെവാഗിന്റെ അസാന്നിദ്ധ്യത്തിലും ആദ്യ ഏകദിനത്തില്‍ ആറുവിക്കറ്റിന്റെ ഗംഭീര ജയം നേടി മറ്റൊരു വിജയപരമ്പരയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. കൊളംബോയില്‍ സെവാഗ് തിരിച്ചുവരുമെന്നത് സന്ദര്‍ശകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍, ലങ്കയുടെ വജ്രായുധമായ മുരളി-മെന്‍ഡിസ് കൂട്ടുകെട്ടുതന്നെയാവും ഇന്ത്യയുടെ വെല്ലുവിളി. ഉച്ചയ്ക്ക് രണ്ടര മുതലാണ് മത്സരം. അതിജീവിക്കാന്‍ പ്രയാസമെന്ന് വിലയിരുത്തപ്പെടുന്ന ദാംബുള്ളയിലെ പിച്ചില്‍ നേടിയ അനായാസ ജയം ഇന്ത്യയുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചിരിക്കുന്നത്.....
Saturday, January 31, 2009
രണ്ടാംജയത്തിന് ഇന്ത്യ ഇന്നിറങ്ങും

Subscribe to:
Post Comments (Atom)
No comments:
Post a Comment