ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ എന്‍ ഗോപാലസ്വാമി രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയില്‍ സ്വമേധയാണ് ഗോപാലസ്വാമി ശിപാര്‍ശ നല്‍കിയത്. നവീന്‍ ചൗള രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു എന്ന കാണിച്ചാണ് ശിപാര്‍ശ. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി ഗോപാലസ്വാമിയുടെ ശിപാര്‍ശ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഏപ്രില്‍ 20 ന് ഗോപാലസ്വാമിയുടെ കാലാവധി അവസാനിക്കുകയാണ്. സീനിയോറിറ്റി അനുസരിച്ച് സ്വാഭാവികമായും നവീന്‍ ചൗളയായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണായി നിയമിതനാകുക.....
Saturday, January 31, 2009
നവീന്‍ ചൗളയെ പുറത്താക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗളയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ എന്‍ ഗോപാലസ്വാമി രാഷ്ട്രപതിക്ക് കത്ത് നല്‍കി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയില്‍ സ്വമേധയാണ് ഗോപാലസ്വാമി ശിപാര്‍ശ നല്‍കിയത്. നവീന്‍ ചൗള രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു എന്ന കാണിച്ചാണ് ശിപാര്‍ശ. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി ഗോപാലസ്വാമിയുടെ ശിപാര്‍ശ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഏപ്രില്‍ 20 ന് ഗോപാലസ്വാമിയുടെ കാലാവധി അവസാനിക്കുകയാണ്. സീനിയോറിറ്റി അനുസരിച്ച് സ്വാഭാവികമായും നവീന്‍ ചൗളയായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണായി നിയമിതനാകുക.....
Subscribe to:
Post Comments (Atom)
No comments:
Post a Comment