ലാഹോര്‍: ഉത്തേജക ഔഷധ പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്താന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ ഐ.പി.എല്‍. മത്സരത്തിനിടെയാണ് ആസിഫ് നിരോധിക്കപ്പെട്ട 'നാന്‍ഡ്രലോണ്‍' ഉപയോഗിച്ചതായി തെളിഞ്ഞത്.ഐ.പി.എല്‍. ഡ്രഗ് ട്രൈബ്യൂണലിനുമുമ്പായി ആസിഫ് അടുത്തദിവസം ഹാജരായിരുന്നു. ഐ.പി.എല്‍. മത്സരം കഴിഞ്ഞ് മടങ്ങവെ മയക്കുമരുന്നുമായി ആസിഫ് ദുബായ് വിമാനത്താവളത്തിലും പിടിയിലായിരുന്നു. 2008 സപ്തംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ പാകിസ്താനില്‍ സപ്തംബര്‍ 24 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസിഫിന് പങ്കെടുക്കാനാവും.
Saturday, January 31, 2009
മരുന്നടി: ആസിഫിന് ഒരു വര്‍ഷം വിലക്ക്
ലാഹോര്‍: ഉത്തേജക ഔഷധ പരിശോധനയില്‍ പരാജയപ്പെട്ട പാകിസ്താന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞവര്‍ഷത്തെ ഐ.പി.എല്‍. മത്സരത്തിനിടെയാണ് ആസിഫ് നിരോധിക്കപ്പെട്ട 'നാന്‍ഡ്രലോണ്‍' ഉപയോഗിച്ചതായി തെളിഞ്ഞത്.ഐ.പി.എല്‍. ഡ്രഗ് ട്രൈബ്യൂണലിനുമുമ്പായി ആസിഫ് അടുത്തദിവസം ഹാജരായിരുന്നു. ഐ.പി.എല്‍. മത്സരം കഴിഞ്ഞ് മടങ്ങവെ മയക്കുമരുന്നുമായി ആസിഫ് ദുബായ് വിമാനത്താവളത്തിലും പിടിയിലായിരുന്നു. 2008 സപ്തംബര്‍ 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നതിനാല്‍ പാകിസ്താനില്‍ സപ്തംബര്‍ 24 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ആസിഫിന് പങ്കെടുക്കാനാവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment