ചണ്ഡീഗഡ്: 20 കാരിയായ ജര്‍മന്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഹരിയാന സ്വദേശികളായ മന്‍വീര്‍ സിങ്, ഏലിയാസ് ജോളി, സുഖ്‌വീന്ദര്‍സിങ്, ഹര്‍പ്രീത് സിങ്, പങ്കജ്, സോംപാല്‍ എന്നിവരെയാണ് അതിവേഗ കോടതി സെഷന്‍സ് ജഡ്ജ ് രാജ് ശേഖര്‍ അത്രി ശിക്ഷിച്ചത്.
പിതാവിനൊപ്പം ഒരു സുഹുത്തിന്റെ വിവാഹത്തിനെത്തിയ ജര്‍മന്‍ പെണ്‍കുട്ടിയെ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഒരു ഫാംഹൗസില്‍ വെച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
2008 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
No comments:
Post a Comment