തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി. നടത്തുന്ന യാത്രാപരിപാടിക്ക് പുതിയ ഷെഡ്യൂളായി. രാവിലെ 7.30 മുതല്‍ 12.30 വരെയും ഉച്ചക്ക് 1.15 മുതല്‍ 7 വരെയുമാണ് യാത്ര. ഇതില്‍ ഓരോ യാത്രക്കും ഒരാളിന് 200 രൂപയാണ് നിരക്ക്. സ്വാതിതിരുന്നാള്‍ സംഗീതകോളേജ്, ട്രിഡ ഓഫീസ്, വെള്ളയമ്പലം ബിഷപ്ഹൗസ്, കവടിയാര്‍ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, വേളി, ശംഖുംമുഖം ബീച്ച് എന്നിവിടങ്ങളില്‍ വിശ്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ യാത്രാപരിപാടി ഫിബ്രവരി നാലിന് ആരംഭിക്കും. എ.സി.ബസ്സിലാണ് യാത്ര.
Saturday, January 31, 2009
കെ.ടി.ഡി.സി.യുടെ നഗരയാത്രാ പരിപാടി
തിരുവനന്തപുരം: വിനോദസഞ്ചാരികള്‍ക്കായി കെ.ടി.ഡി.സി. നടത്തുന്ന യാത്രാപരിപാടിക്ക് പുതിയ ഷെഡ്യൂളായി. രാവിലെ 7.30 മുതല്‍ 12.30 വരെയും ഉച്ചക്ക് 1.15 മുതല്‍ 7 വരെയുമാണ് യാത്ര. ഇതില്‍ ഓരോ യാത്രക്കും ഒരാളിന് 200 രൂപയാണ് നിരക്ക്. സ്വാതിതിരുന്നാള്‍ സംഗീതകോളേജ്, ട്രിഡ ഓഫീസ്, വെള്ളയമ്പലം ബിഷപ്ഹൗസ്, കവടിയാര്‍ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. പത്മനാഭസ്വാമിക്ഷേത്രം, കുതിരമാളിക, വേളി, ശംഖുംമുഖം ബീച്ച് എന്നിവിടങ്ങളില്‍ വിശ്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ യാത്രാപരിപാടി ഫിബ്രവരി നാലിന് ആരംഭിക്കും. എ.സി.ബസ്സിലാണ് യാത്ര.
Subscribe to:
Post Comments (Atom)
No comments:
Post a Comment