തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 32-ാമത് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലപ്പാവ്, തിരക്കഥ എന്നിവ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഒരുലക്ഷം രൂപയാണ് സമ്മാനം. തലപ്പാവിന്റെ സംവിധായകന്‍ മധുപാലാണ് മികച്ച സംവിധായകന്‍. 'പകല്‍നക്ഷത്രങ്ങള്‍', 'കുരുക്ഷേത്ര' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ നടനായും 'മിഴികള്‍ സാക്ഷി'യിലെ അഭിനയത്തിന് സുകുമാരിയെ നടിയായും തിരഞ്ഞെടുത്തു. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്രയാണ് രണ്ടാമത്തെ ചിത്രം. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ ടി. ഇ. വാസുദേവന് ചലച്ചിത്രരത്‌നം ബഹുമതി സമ്മാനിക്കുമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.....
Saturday, January 31, 2009
തലപ്പാവും തിരക്കഥയും മികച്ച ചിത്രങ്ങള്‍; മോഹന്‍ലാല്‍ നടന്‍, സുകുമാരി നടി
തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 32-ാമത് അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തലപ്പാവ്, തിരക്കഥ എന്നിവ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ഒരുലക്ഷം രൂപയാണ് സമ്മാനം. തലപ്പാവിന്റെ സംവിധായകന്‍ മധുപാലാണ് മികച്ച സംവിധായകന്‍. 'പകല്‍നക്ഷത്രങ്ങള്‍', 'കുരുക്ഷേത്ര' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാലിനെ നടനായും 'മിഴികള്‍ സാക്ഷി'യിലെ അഭിനയത്തിന് സുകുമാരിയെ നടിയായും തിരഞ്ഞെടുത്തു. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്രയാണ് രണ്ടാമത്തെ ചിത്രം. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും വിതരണക്കാരനുമായ ടി. ഇ. വാസുദേവന് ചലച്ചിത്രരത്‌നം ബഹുമതി സമ്മാനിക്കുമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.....
Subscribe to:
Post Comments (Atom)
No comments:
Post a Comment