ജിബൗട്ടി: സൊമാലിയയുടെ പ്രസിഡന്റായി മിതവാദി ഇസ്‌ലാമിക നേതാവ് ശൈഖ് ഷരീഫ് അഹമ്മദിനെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാത്രി മുഴുവന്‍ സമ്മേളിച്ച പാര്‍ലമെന്റ് പ്രാദേശിക സമയം ഒരുമണിക്കാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശനിയാഴ്ച വൈകിട്ട് അദ്ദേഹം ചുമതലയേറ്റു. കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ ദേശീയ ഏകീകരണത്തിനു നേതൃത്വം നല്കാന്‍ പുതിയ പ്രസിഡന്റിനാവുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിക തീവ്രവാദികള്‍ സൊമാലിയയുടെ ഭൂരിഭാഗവും കീഴടക്കിയതിനാല്‍ അയല്‍ രാജ്യമായ ജിബൗട്ടിയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് പാര്‍ലമെന്റ് സമ്മേളിച്ചത്. പ്രസിഡന്റ് അബ്ദുള്ളാഹി യൂസഫ് അഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.....
Sunday, February 01, 2009
ശൈഖ് ഷരീഫ് അഹമ്മദ് സൊമാലിയ പ്രസിഡന്റ്

Subscribe to:
Post Comments (Atom)
No comments:
Post a Comment