നയ്‌റോബി: മറിഞ്ഞ ടാങ്കര്‍ലോറിയില്‍നിന്ന് പെട്രോള്‍ ചോര്‍ത്താന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കുമേല്‍ തീ ആളിപ്പടര്‍ന്നുണ്ടായ അപകടത്തില്‍ കെനിയയില്‍ 111 പേര്‍ മരിച്ചു. സ്ത്രീകളും കൊച്ചുകുട്ടികളുമുള്‍പ്പെടെ 200 പേര്‍ക്കു പൊള്ളലേറ്റു. കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ മൊളോയിലെ റിഫ്റ്റ്‌വാലി പട്ടണത്തില്‍ ശനിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. പെട്രോളുമായി വരികയായിരുന്ന ടാങ്കര്‍ലോറി റോഡരികിലേക്കു മറിഞ്ഞപ്പോള്‍ അടുത്തുള്ള കുഴിയിലേക്ക് ചോര്‍ന്നൊലിച്ച എണ്ണ ശേഖരിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടുകയായിരുന്നു. കൈയില്‍ കിട്ടിയ പാത്രങ്ങളിലെല്ലാം അവര്‍ പെട്രോള്‍ സംഭരിച്ചു. കേട്ടവര്‍ കേട്ടവര്‍ കുതിച്ചെത്തിയപ്പോള്‍ സംഘര്‍ഷവും കശപിശയും ഗതാഗതസ്തംഭനവുമുണ്ടായി.....
Monday, February 02, 2009
മറിഞ്ഞ ടാങ്കറില്‍ തീപ്പിടിത്തം; കെനിയയില്‍ 111 മരണം
നയ്‌റോബി: മറിഞ്ഞ ടാങ്കര്‍ലോറിയില്‍നിന്ന് പെട്രോള്‍ ചോര്‍ത്താന്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്കുമേല്‍ തീ ആളിപ്പടര്‍ന്നുണ്ടായ അപകടത്തില്‍ കെനിയയില്‍ 111 പേര്‍ മരിച്ചു. സ്ത്രീകളും കൊച്ചുകുട്ടികളുമുള്‍പ്പെടെ 200 പേര്‍ക്കു പൊള്ളലേറ്റു. കെനിയയുടെ തലസ്ഥാനമായ നയ്‌റോബിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ മൊളോയിലെ റിഫ്റ്റ്‌വാലി പട്ടണത്തില്‍ ശനിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. പെട്രോളുമായി വരികയായിരുന്ന ടാങ്കര്‍ലോറി റോഡരികിലേക്കു മറിഞ്ഞപ്പോള്‍ അടുത്തുള്ള കുഴിയിലേക്ക് ചോര്‍ന്നൊലിച്ച എണ്ണ ശേഖരിക്കാന്‍ നാട്ടുകാര്‍ തടിച്ചുകൂടുകയായിരുന്നു. കൈയില്‍ കിട്ടിയ പാത്രങ്ങളിലെല്ലാം അവര്‍ പെട്രോള്‍ സംഭരിച്ചു. കേട്ടവര്‍ കേട്ടവര്‍ കുതിച്ചെത്തിയപ്പോള്‍ സംഘര്‍ഷവും കശപിശയും ഗതാഗതസ്തംഭനവുമുണ്ടായി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment