ലാവലിന്‍
കൊച്ചി: ലാവലിന്‍ കേസില്‍ മൂന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനേ ഗവര്‍ണറുടേയും സര്‍ക്കാരിന്‍േറയും അനുമതി തേടിയിട്ടുള്ളൂ എന്ന് സിബിഐ വൃത്തങ്ങള്‍ ചൊവ്വാഴ്ച പറഞ്ഞു.
മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഐഎഎസ് ഉദ്യോഗസ്ഥനും വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ കെ. മോഹനചന്ദ്രന്‍, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണിത്.
ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ ചെയ്തിട്ടുള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്. കേന്ദ്ര അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കിലും പ്രോസിക്യൂഷന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.....
No comments:
Post a Comment