തിരുവനന്തപുരം: ലാവ്ലിന് കേസില്‍ പ്രതിസ്ഥാനത്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനം കണ്ട ഏറ്റവും പ്രമാദമായ കേസില്‍ ഗവര്‍ണറുടെ അനുമതിയോടെ വിചാരണ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്.
പിണറായിക്കെതിരെ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ആദ്യം ഇതേക്കുറിച്ച് പ്രതികരിച്ച കോടിയേരി ബാലകൃഷ്ണന്, എളമരം കരീം, ജി.സുധാകരന് എന്നിവര്‍ സത്യപ്രതിജ്ഞാ ലഘനം നടത്തിയിരിക്കുകയാണ. ഇവര്‍ക്ക് മന്ത്രിമാരായി തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലാവ്ലിന് കേസ് കോണ്‍ഗ്രസ് മെനഞ്ഞുണ്ടാക്കിയതല്ല.....
No comments:
Post a Comment