തിരുവനന്തപുരം: സോണിയാ ഗാന്ധിയുടേത് കരുത്തുറ്റ നേതൃത്വമാണന്ന്് കെ.കരുണാകരന്.
സോണിയാഗാന്ധിയുമായി തനിക്ക് ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും അതില്‍ തന്റെ നിലപാടുകള്‍ ആയിരുന്നു ശരി എന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതിന്റെ ഫലവും കണ്ട് തുടങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ധീരമായ നിലപാട് കൊണ്ടാണ് യുദ്ധരംഗത്ത് നിന്ന് പാകിസ്താന് പിന്മാറിയത്, നിര്‍ണ്ണായകമായ സമയത്ത് രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.
No comments:
Post a Comment