തിരുവനന്തപുരത്ത് സമാപിച്ച അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലില്‍ പ്രമുഖമായ രണ്ടു അവാര്‍ഡുകള്‍ 'മഞ്ചാടിക്കുരു' സ്വന്തമാക്കിയപ്പോള്‍ സംവിധായിക അഞ്ജലി മേനോനു പുറമെ മറ്റൊരു കോഴിക്കോട്ടുകാരികൂടി അംഗീകരിക്കപ്പെട്ടു. അഞ്ജലിയുടെ ഉറ്റ സുഹൃത്തും സഹപാഠിയുമായ ചിന്താവളപ്പ് 'ഇന്ദീവര'ത്തില്‍ അപര്‍ണമേനോന്‍. ചിത്രത്തിനു ഗ്രാമീണത തുളുമ്പുന്ന സംഭാഷണങ്ങള്‍ എഴുതാന്‍ അഞ്ജലിക്കു കൂട്ടായത് അപര്‍ണയാണ്. അഞ്ജലി ഇംഗ്ലീഷില്‍ തയ്യാറാക്കിയ സംഭാഷണങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റുകയായിരുന്നു അപര്‍ണയുടെ ജോലി. എന്നാല്‍ പദാനുപദ തര്‍ജമയാവരുതെന്ന് രണ്ടുപേര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. ആവശ്യമായ എഡിറ്റിങ്ങിനുള്ള സ്വാതന്ത്ര്യവും അഞ്ജലി നല്‍കി. കാരണം മറ്റൊന്നുമല്ല; അപര്‍ണയുടെ കഴിവില്‍ അഞ്ജലിക്ക് വിശ്വാസമുണ്ടായിരുന്നു.....
Wednesday, December 31, 2008
'മഞ്ചാടിക്കുരു'വിന് പിന്നിലെ അപര്‍ണ

Subscribe to:
Post Comments (Atom)
No comments:
Post a Comment