(+01223415+)തിരുവനന്തപുരം: ജയില്‍ വിഭാഗം മേധാവി അഡീഷണല്‍ ഡി. ജി. പി. കെ. പി. സോമരാജനെ ഡി. ജി. പി. യായി പ്രൊമോട്ട് ചെയ്ത് വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.
ഉപേന്ദ്രവര്‍മ്മ വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടര മാസമായി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 1976 ഐ. പി. എസ്. ബാച്ചില്‍പ്പെട്ട സോമരാജന് തലശ്ശേരി എ. എസ്. പി. യായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോഴിക്കോട് റൂറല്‍, വയനാട്, പാലക്കാട് എന്നിവിടങ്ങളില്‍ എസ്. പി. യായും തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പോലീസ് കമ്മീഷണറായും കോഴിക്കോട് ഡി. ഐ. ജി. യായും ഐ. ജി. യായും പ്രവര്‍ത്തിച്ചു.
പി. എസ്. സി. വിജിലന്‍സ് ഓഫീസര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, കെ.....
No comments:
Post a Comment