കൊച്ചി: ഇന്ധനവില വീണ്ടും കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ കൊച്ചിയില്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വില ഗണ്യമായി താഴ്ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇന്ധനവില കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ഇന്നുതന്നെ വിലകുറച്ചേക്കുമെന്നും സൂചനയുണ്ട്.
Monday, December 29, 2008
ഇന്ധനവില കുറയ്ക്കുമെന്ന് പെട്രോളിയം മന്ത്രി
കൊച്ചി: ഇന്ധനവില വീണ്ടും കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ കൊച്ചിയില്‍ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വില ഗണ്യമായി താഴ്ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇന്ധനവില കുറയ്ക്കാന്‍ ഒരുങ്ങുന്നത്. ഇന്നുതന്നെ വിലകുറച്ചേക്കുമെന്നും സൂചനയുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment