Monday, December 29, 2008

പാകിസ്താനില്‍ നേരിയ ഭൂചലനം


ഇസ്ലാമാബാദ്: പാകിസ്താന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ ഇന്നു രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ല.

ഭൂചലനം റിക്ടര്‍ സെ്കയിലില്‍ 5.7 രേഖപ്പെടുത്തി.

ഈ പ്രദേശങ്ങളില്‍ വീണ്ടും ചലനങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


No comments: